ഉപയോഗിച്ച് ബാക്കി വരുന്ന സോപ്പ് കഷണങ്ങൾ ഇനി ഒരിക്കലും കളയല്ലേ. ബാക്കി വരുന്ന സോപ്പ് കൊണ്ട് കിടിലൻ സൂത്രം.!!

നമ്മൾ വീടുകളിൽ ഉപയോഗിക്കുന്ന സോപ്പുകൾ ഉപയോഗിച്ച് ചെറുതായാൽ കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ഇത്തരം സോപ്പുകൾ കളയേണ്ട. അതുകൊണ്ട് ഒരു കിടിലൻ ഉപയോഗം ഉണ്ട്. ഇത്തരം സോപ്പുകൾ എല്ലാം ഒരുമിച്ചു റീ യൂസ് ചെയ്യാവുന്നതാണ്.

ഇത്തരം സോപ്പ് കഷ്ണങ്ങൾ ഗ്രേറ്റർ ഉപയോഗിച്ച് ഗ്രേറ്റ് ചയ്യുക. ഇതിനായി പത്രങ്ങളും ഗ്രെയ്റ്ററും ഉപയോഗിക്കുമ്പോൾ പഴയതു എടുക്കുവാൻ ശ്രദ്ധിക്കുക. ഇങ്ങനെ മുഴുവനായി ഗ്രെയ്റ്റ് ചെയ്ത ശേഷം ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ചു അതിലേക്കിടുക.

അഞ്ചു പത്തുമിനിറ്റ് ഇളക്കി സോപ്പ് അലിയ്ക്കുക. ഇതിലേക്ക് റോസ് വാട്ടർ ചേർക്കുക. ഇതിനെക്കുറിച്ച് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily Tips & Tricks