ബേക്കിങ് സോഡ ഇങ്ങനെയൊക്കെ ഉപയോഗിച്ചാൽ… ബേക്കിംഗ് സോഡയുടെ ഉപയോഗങ്ങൾ അറിയാം.!!

ഭക്ഷണം പാകം ചെയ്യുമ്പോഴും ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ക്ളീനിംഗിനും എല്ലാം ബേക്കിംഗ് സോഡാ ഉപയോഗിക്കാറുണ്ട്. ബേക്കിംഗ് സോഡയുടെ ആർക്കും അറിയാത്ത മറ്റു ഉപയോഗങ്ങൾ എന്തൊക്കെയാണെന്ന് പരിചയപ്പെടാം.

ബേക്കിംഗ് സോഡാ ചൂടുവെള്ളത്തിൽ കലർത്തിയ ലായനി ഉപയോഗിച്ച് ഫ്രിഡ്ജ് ആഴചയിൽ ഒരിക്കൽ വൃത്തിയാക്കിയാൽ ദുർഗന്ധം മാറുന്നതിനു സഹായിക്കും. വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്തു ചായയുടെ മഗിലെ എല്ലാം ചായക്കറ കളയാൻ സാധിക്കും.

ബേക്കിംഗ് സോഡാ സോപ്പിനോപ്പം ചേർത്തു കഴുകിയാൽ പത്രം കഴുകിയാൽ പാത്രങ്ങൾ വെട്ടിത്തിളങ്ങും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Easy Tips 4 U

We would like to show you notifications for the latest news and updates.
Dismiss
Allow Notifications