അസ്ഥി പൊട്ടൽ.. ഇത് നിർബന്ധമായും നാം അറിഞ്ഞിരിക്കേണ്ടത്.. അസ്ഥി പൊട്ടിയാൽ ശ്രദ്ധിക്കേണ്ടതെന്തെല്ലാം.!!

വീഴുമ്പോഴും മറ്റു പല കാരണങ്ങൾ കൊണ്ടും നമ്മുടെ കൈകാലുകളിലെയും മറ്റും അസ്ഥികൾ പൊട്ടുകയും ചെറിയ ഉളുക്കുകളും മറ്റും ഉണ്ടാകുകയും ചെയ്യാറുണ്ട്. ഇത് നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ പലപ്പോഴും പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

കുട്ടികളുടെ തരുണാസ്ഥി ആയതുകൊണ്ട് മുതിർന്നവരെ അപേക്ഷിച്ച് അസ്ഥി പൊട്ടുന്നതിനുള്ള സാധ്യത കുട്ടികളിൽ വളരെ കുറവാണ്. മുതിർന്നവരുടെ അസ്ഥികൾ ദൃഢതയേറെയാണ്. ചിലർക്ക് അസ്ഥികൾക്ക് സ്ഥാനം തെറ്റുകയും ചെയ്യാറുണ്ട്.

അസ്ഥി പൊട്ടുമ്പോൾ ചിലർക്ക് പുറമേക്ക് ഒന്നും കാണില്ല എന്നാൽ ഉൾഭാഗത്തെ മുറിവ് കൊണ്ട് അവിടെ അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി VILLAGE LIFE ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : VILLAGE LIFE