അശോകത്തെ കുറിച്ച് നിങ്ങൾക്കറിയാത്ത എന്നാൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.!!

രോഗം അത് ഏതായാലും അതിന് നല്ലൊരു പരിഹാരമാർഗമാണ് അശോകമരം. പ്രകൃതിയിലുണ്ടാകുന്ന ഓരോ മാറ്റങ്ങളാണ് രോഗമായി പരിണമിക്കുന്നത്. സ്ത്രീകളിൽ അത് കാണിക്കുന്നത് അവരുടെ ആർത്തവ ചക്രത്തിലാണ്.

ഇത് അവരെ മാനസികമായും ശാരീരികമായും തളർത്തുന്നു. സ്ത്രീകൾക്കാണ് കൂടുതൽ ഇവ ഉപകാരപ്രദമെങ്കിലും സ്ത്രീകളിലായാലും പുരുഷന്മാരിലായാലും ഒരുപോലെ ഗുണം ചെയ്യന്ന ഒന്നാണ് അശോകമരം.

ഇതിൻറെ വേരുമുതൽ കായ വരെ ഔഷധഗുണമുള്ളതാണ്.അമിത രക്തസ്രാവം, ത്വക്ക് രോഗങ്ങൾ, ആർത്തവ അനുബന്ധ രോഗങ്ങൾ ഇവക്കെല്ലാം നല്ലൊരു ഔഷധമാണ് അശോകം. പേരുപോലെതന്നെ ശോകമകറ്റുന്ന ഒരു മാത്രമാണിത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AYUR DAILY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.