ഈ അറിവുകൾ ഇത്രനാളും അറിയാതെ എത്ര കഷ്ടപ്പെട്ടു .. പെട്ടെന്ന് ഒന്ന് കണ്ടു നോക്കൂ 👌👌

എല്ലാവർക്കും വളരെയധികം ഉപയോഗപ്രദമായ ടിപ്സ് പരിചയപ്പെടാം. നമ്മൾ സ്റ്റീൽ ഗ്ലാസ്സുകൾ ഒന്നിന് മീതെ ഒന്നായി അടക്കിവെക്കുമ്പോൾ പലപ്പോഴും അത് തിരിച്ചെടുക്കാൻ സാധിക്കാതെ വരാറുണ്ട്. അങ്ങനെ വരുമ്പോൾ ചെയ്യേണ്ടതെന്തെന്ന് നോക്കാം.

ഒരു പാത്രത്തിൽ തണുപ്പില്ലാത്ത വെള്ളം എടുത്ത് അതിൽ ഗ്ലാസ് വെക്കുക.മുകളിൽ ഗ്ലാസിൽ ഐസ് ക്യൂബ് ഇടുക. കുറച്ചുകഴിഞ്ഞാൽ ഗ്ലാസ് ഊരാൻ പറ്റും. ബാത്റൂമിലെ കപ്പിൽ ഉള്ള അഴുക്കു വൃത്തിയാക്കാൻ ദോശമാവ് തേച്ചുപിടിപ്പിച്ച് കുറച്ചുകഴിഞ്ഞു കഴുകിയാൽ മതി.

നമ്മൾ ഉപയോഗിക്കുന്ന കമ്മൽ, മാല, മോതിരം ഇവ വൃത്തിയാക്കാൻ കുറച്ച് ടൂത് പേസ്റ്റ് തേച്ചു വൃത്തിയാക്കിയാൽ മതി. എല്ലാവര്ക്കും ഉപകാരപ്രദമായ ടിപ്സ് വീഡിയോയിൽ വിശദമായി പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: PRARTHANA’S FOOD & CRAFT