എണ്ണ ഒട്ടും ചേർക്കാതെ, ഒരു കപ്പ് അരികൊണ്ട് ഒരു വിഭവം.!! ഇനി എന്നും ഇത് മതി | snacks for tea

snacks for tea: ഒരു കപ്പ് അരി കൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം ഇത് കുറെ കാലം നമുക്ക് സൂക്ഷിക്കാൻ സാധിക്കും അത്രയും വളരെ രുചികരമായ ഒന്നാണ് ഈ ഒരു വിഭവം. ഫാസ്റ്റ് ഫുഡ്‌ ഒഴിവാക്കി ഇതുപോലെ നാടൻ പലഹാരങ്ങൾ ശീലിക്കൂ. ഇത് തയ്യാറാക്കാനായിട്ടു ആദ്യം ചെയ്യേണ്ടത് ഒരു ചട്ടിയിലേക്ക് ഒരു കപ്പ് അരിയെടുക്കുക.

ഏത് അരി വേണമെങ്കിലും നിങ്ങൾക്ക് എടുക്കാവുന്നതാണ്, ശേഷം അരി വറുത്തു എടുക്കുക. കരിയാതെ പ്രത്യേകം ശ്രദ്ധിക്കുക. കുറച്ചു സമയം എടുത്തു തീ കുറച്ചുവെച്ച് നല്ല ചുവന്ന നിറത്തിൽ ആകുന്നത് വരെ ഇത് വറുത്തെടുക്കുക, വറുത്തു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് തണുക്കാൻ ആയിട്ട് മാറ്റി വയ്ക്കുക.അതിനുശേഷം ഇതൊരു

മിക്സിയുടെ ജാറിലേക്ക് മാറ്റി, അതിലേക്ക് പഞ്ചസാര ചേർത്ത്, ഏലക്കപ്പൊടി ആവശ്യമെങ്കിൽ അതും കൂടി ചേർത്ത് നന്നായിട്ട് പൊടിച്ചെടുക്കുക പൊടിച്ചുകഴിഞ്ഞാൽ ഒരു കുപ്പിയിലേക്ക് മാറ്റി വയ്ക്കുക.ശേഷം കട്ടൻ ചായയുടെ കൂടെ നാലുമണിക്ക് കഴിക്കാൻ വളരെ നല്ലതാണ് കടയിൽ നിന്ന് വാങ്ങിക്കുന്ന ഏതൊരു പരിഹാരത്തേക്കാളും അവലോസ് പൊടി ഹെൽത്തി ആണ്‌,

എണ്ണ ഒന്ന് ഒട്ടും ചേർക്കാതെ തയ്യാറാക്കുന്ന ഒന്നാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്യും, ശർക്കര ചേർക്കുന്നവരും ഉണ്ട് അത് ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ച് ചേർക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.