അക്വാറിയത്തിലെ മീനുകള്‍ ചത്ത് പോകാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ.!!

മീൻ വളർത്തൽ ഇന്ന് സർവസാധാരണമാണ്. വീടുകളിൽ അക്വാറിയം ഇല്ലാത്തവർ അപൂർവം മാത്രമേ ഉണ്ടാകുകയുള്ളൂ. എന്നാൽ മീൻ വളർത്തുമ്പോൾ അക്വാറിയത്തിൽ അവ ചാകുന്നത് സാധാരണ എല്ലായിടത്തും കാണുന്ന കാഴ്ചയാണ്.

ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇത് നമുക്ക് ഒഴിവാക്കാൻ സാധിക്കും. പലപ്പോഴും അക്വാറിയം വാങ്ങുന്നതിൽ പലരും പലപ്പോഴും പിന്നാക്കം നീക്കുന്നതിനുള്ള കാരണം മീനുകൾ ചാവുന്നത് തന്നെയാണ്. അക്വാറിയതിനെ കുറിച്ച് പലർക്കും പലതരത്തിലുള്ള മിഥ്യധാരണകളും ഉണ്ട്.

ഇത് ഒഴിവാക്കിയാൽ തന്നെ മീൻ വളർത്താം. പലരുടേയും അഭിപ്രായമാണ് വെള്ളം ഇടയ്ക്കിടെ മാറ്റണം എന്നത്. ഇത് തികച്ചും തെറ്റായ ധാരണയാണ്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.