ആപ്പിൾ സൈഡർ വിനെഗർ നമുക്കും വീട്ടിൽ ഉണ്ടാക്കാം.. ശരീരഭാരം കുറക്കാൻ ആപ്പിൾ സൈഡർ വിനെഗർ മാത്രം മതി.!!

ശരീരഭാരം കുറക്കാൻ സഹായിക്കുന്ന ആപ്പിൾ സൈഡർ വിനെഗർ നമുക്ക് നമ്മളുടെ വീടുകളിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അമിതവണ്ണം മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. കൃത്യമായ ഡയറ്റിലൂടെ അമിതവണ്ണം കുറക്കാം എങ്കിലും ആരും ഇതിനു ശ്രമിക്കാറില്ല.

പുളിപ്പിച്ച ആപ്പിളിൽ നിന്നും ഉണ്ടാക്കുന്നതാണ് ഇത്. ആപ്പിൾ സൈഡ് വിനെഗർ ദിവസവും കഴിക്കുകയാണെങ്കിൽ ദഹന പ്രശ്നങ്ങളെ ഒഴിവാക്കുകയും പനി, ആർത്രൈറ്റിസ് തുടങ്ങിയ അസുഖങ്ങളെ ഭേദമാക്കുന്നതിനും സഹായിക്കുന്നു.

ഇതുണ്ടാക്കാൻ നല്ല ഫ്രഷ് ആയിട്ടുള്ള ആപ്പിൾ എടുക്കുക. ആപ്പിൾ ഉപ്പ് വെള്ളത്തിലിട്ടാൽ അതിലെ കീടനാശിനിയൊക്കെ പോകാൻ സഹായിക്കും. ആപ്പിൾ കഴുകിയതിനി ശേഷം നല്ലതുപോലെ തുടച്ച് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.

ഇതിലേക്ക് പഞ്ചസാര, ഈസ്റ്റ് ചേർത്ത് ചെറിയ ചൂടുവെള്ളം ഒഴിച്ച് മിക്സ് ചെയ്യുക. ഇത് വെള്ളം ചേർത്ത് ഒരു ഭരണിയിലോ ചില്ലിൻറെ പാത്രങ്ങളിലോ വെക്കുക. തയ്യാറാക്കുന്നതെങ്ങനെയെന്ന് വിശദമായി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. credit : Veettuvaidyam വീട്ടുവൈദ്യം