ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ അമൃതംപൊടി കളയില്ല 👌👌 1 തവണ ഇത് ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കും 😋😋

വളരെയധികം പോഷകഗുണങ്ങൾ ഉള്ള പദാർത്ഥങ്ങൾ കൊണ്ട് ഉണ്ടാക്കുന്നതാണ് അമൃതം പൊടി. അമൃതം പൊടി ഉപയോഗിച്ച് വളരെ രുചികരമായ ഒരു നാലുമണിപലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

അമൃതംപൊടി – 1 കപ്പ്
സവാള ചെറുത്
ഇഞ്ചി
വെളുത്തുള്ളി
ഉരുളകിഴങ്ങ് – 1 എണ്ണം
ടൊമാറ്റോ സോസ്
മുളക് പൊടി
മഞ്ഞൾപൊടി – 1/ 4 tsp
ഗരം മസാല – 3/ 4 tsp
മുട്ട
ഉപ്പ്
മല്ലിയില

സാധങ്ങളെല്ലാം കൂടി നല്ലതുപോലെ കുഴച്ചെടുക്കുക. ഒരു പാത്രത്തിൽ എണ്ണ പുരട്ടി അതിനുമുകളിൽ കുഴച്ചമാവ് പരത്തുക. ഷേയ്പ് ആക്കി മുറിച്ചതിനുശേഷം ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. കുറച്ച് എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാവുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Smart Mom By Athipraji ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ചപ്പാത്തിമാവ് കൊണ്ട് അടിപൊളി എഗ്ഗ് പറാത്ത റോൾ :