ഗോതമ്പ് മാവും മുട്ടയും ഉണ്ടോ ? അഞ്ചു മിനിറ്റിൽ ഒരു കിടിലൻ പലഹാരം.!! ഇത് കുട്ടികൾ ചോദിച്ചു വാങ്ങി കഴിക്കും | Wheat egg Dosa snack recipe

നമ്മുടെ വീട്ടിലെ കുട്ടികൾക്കൊക്കെ ഭക്ഷണം കഴിക്കുക എന്നുള്ളത് ഭയങ്കര മടിയുള്ള കാര്യമാണ് അല്ലേ. ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോവുന്ന ഈ പലഹാരം കുട്ടികൾ പിന്നാലെ നടന്ന് ചോദിച്ചു വാങ്ങി കഴിക്കും. അത് എന്താണ് എന്നല്ലേ? ഗോതമ്പ് ദോശ.അയ്യേ… എന്ന് മൂക്കത്ത് വിരൽ വയ്ക്കാൻ വരട്ടെ. ഇത് സാധാരണ ഗോതമ്പ് ദോശയല്ല. ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിൽ ഗോതമ്പു പൊടിയും മുട്ടയും ചേർത്ത് അടിക്കുക. യോജിക്കാൻ ആവശ്യമായ വെള്ളം കൂടി ഒഴിച്ചു കൊടുക്കാം. മിക്സിയിൽ അടിച്ചെടുക്കുന്നതിന് പകരം […]

ഇത് ശരിക്കും കൊതിപ്പിക്കും.!! 1 കപ്പ് സേമിയയും 2 മുട്ടയും ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. രുചി വേറെ ലെവലാ.!! | Semiya biriyani Recipe

Semiya biriyani Recipe: പ്രഭാത ഭക്ഷണം ആയും ഉച്ചഭക്ഷണം ആയും അത്താഴം ആയും എല്ലാം കഴിക്കാൻ വേണ്ടി ഉണ്ടാക്കാവുന്ന വിഭവമാണ് സേമിയ ബിരിയാണി. മുട്ടയും സേമിയയും ആണ് ഇതിൻറെ പ്രധാന വിഭവം എന്നതുകൊണ്ടു തന്നെ വീട്ടിലുള്ള ചുരുങ്ങിയ ചേരുവകൾ കൊണ്ട് നിഷ്പ്രയാസം സേമിയ ബിരിയാണി തയ്യാറാക്കാൻ സാധിക്കും. എങ്ങനെയാണ് ബിരിയാണി തയ്യാറാക്കുന്നത് എന്ന് നോക്കാം. സേമിയ മൂന്നുമിനിറ്റ് നേരം ചെറു തീയിൽ ഇട്ട് വറുത്തെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വറുത്ത സേമിയയാണ് കടയിൽ നിന്ന് വാങ്ങുന്നത് എങ്കിലും അത് […]

വീട്ടിൽ പച്ചരിയുണ്ടോ ? എങ്കിൽ ദാ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.. പ്രാതലിന് ഇനി ഇതു മതി | Easy breakfast using raw rice

Easy breakfast using raw rice : നമ്മുടെയൊക്കെ വീട്ടിൽ സ്ഥിരമായി കാണുന്ന ഒന്നാണ് പച്ചരി. നിങ്ങളുടെ വീട്ടിൽ കുറച്ച് പച്ചരി ഇരിപ്പുണ്ടെങ്കിൽ എത്ര തിന്നാലും കൊതി തീരാത്ത ഈ വിഭവം ഉണ്ടാക്കാം. ഒരു കപ്പ് പച്ചരി കൊണ്ട് കാണാൻ നല്ല ഭംഗിയും കഴിക്കാൻ നല്ല രുചിയുമുള്ള ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെസിപ്പി തയ്യാറാക്കാം. ഇത് പപ്പടം പൊള്ളയായി വരുന്നത് പോലെ ഇരിക്കുന്ന നല്ലൊരു സോഫ്റ്റ് വിഭവമാണ്. ആദ്യമായി ഒന്നര കപ്പ് പച്ചരിയെടുത്ത് നന്നായി കഴുകിയെടുത്ത ശേഷം […]

അരിപൊടിയുണ്ടോ ? രണ്ടേ 2 ചേരുവ കൊണ്ട് വളരെ എളുപ്പത്തിൽ രുചിയൂറും പലഹാരം.!! കറിയൊന്നും വേണ്ട | Rice flour easy breakfast recipe

അരക്കപ്പ് അരിപ്പൊടി കൊണ്ട് വളരെ എളുപ്പത്തിലും രുചികരമായും തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി പലഹാരത്തിന്റെ റെസിപിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ബ്രേക്ക്ഫാസ്റ്റിന് കറിയൊന്നും കൂടാതെ കഴിക്കാവുന്ന കഴിക്കാൻ ഒരു പ്രത്യേക രുചിയുള്ള നല്ലൊരു വിഭാവമാണിത്. വെറും രണ്ട് ചേരുവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പലഹാരം ഉണ്ടാക്കാം. ആദ്യമായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് നന്നായൊന്ന് ചൂടാക്കി എടുക്കണം. ചൂടായ വെള്ളത്തിലേക്ക് ഉപ്പ് ചേർത്ത് വെള്ളം നന്നായി തിളപ്പിച്ചെടുക്കണം. […]

ഒരു തുള്ളി എണ്ണയും വേണ്ട നെയ്യും വേണ്ട.!! അവലുകൊണ്ട് കൊതിയൂറും പലഹാരം തയ്യാറാക്കി എടുക്കാം | Aval kinnathappam recipe

Aval kinnathappam recipe: ഒരു തുള്ളി എണ്ണയോ നെയ്യും ഇല്ലാതെ അവലുകൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാം ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് മാത്രം മതി നന്നായി വറുത്തെടുത്ത് പൊടിച്ചെടുത്തതിന് ശേഷമാണ് തയ്യാറാക്കുന്നത്. എന്തൊക്കെ ചേരുവകൾ ചേർക്കുന്നുണ്ടെന്ന് നിങ്ങൾക്ക് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതിന് പാകപ്പെടുത്തി എടുക്കുന്നതിനായിട്ട് നിങ്ങൾ നമുക്ക് ശർക്കരപ്പാനി ആണ് ഉപയോഗിക്കേണ്ടത് അതൊക്കെ ചേർത്ത് കൊടുത്തതിനു ശേഷം വാഗത്തിന് ഏലക്കപ്പൊടിയൊക്കെ ചേർത്ത്കൊടുത്ത് ഈ ഒരു ചേരുവ ഈ ഒരു പലഹാരം […]

10 മിനിറ്റിൽ ഒരു തുള്ളി എണ്ണ ഇല്ലാതെ അവൽ കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത കിടു പലഹാരം.!! Easy aval jaggery ladu recipe

നമ്മൾ ലഡു ഏറെ ഇഷ്ടപെടുന്നവർ ആണല്ലേ? പക്ഷേ ലഡുവിൽ എല്ലാം എണ്ണ വളരെ കൂടുതൽ ആണല്ലോ? അത് കൊണ്ട് തന്നെ ഇത് നമ്മുടെ ശരീരത്തെ വളരെ ദോഷമായി ബാധിക്കാർ ഉണ്ടല്ലേ ?? എന്നാൽ ഇന്ന് നമുക്ക് വളരെ പെട്ടന്ന് ഉണ്ടാക്കാവുന്ന 3 ചേരുവകൾ മാത്രം ഉള്ള എണ്ണ ഉപയോഗിക്കാതെ ഒരു ലഡു ഉണ്ടാക്കി നോക്കിയാലോ?? ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പൊടിച്ച ശർക്കര എടുകുക്ക, ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് എടുക്കുക ശേഷം ഉരുക്കി […]

മുട്ടയും പാലും ഉണ്ടോ ? രണ്ടും മിക്‌സിയിൽ ഇങ്ങനെയൊന്ന് കറക്കിനോക്കു.!! വിരുന്നുകാർ ഞെട്ടും തീർച്ച.. | Milk egg recipe

നാലുമണിക്ക് ചായക്ക് കടി എന്ത് ഉണ്ടാക്കും എന്നത് എന്നും വീട്ടമ്മമാർക്ക് ഒരു ഡൌട്ട് ഉള്ള കാര്യമാണ്. എന്നാൽ ഇനി അങ്ങനെ ഒരു സംശയം വേണ്ട. മുട്ടയും പാലും മിക്സിയിൽ ഇങ്ങനെയൊന്ന് കറക്കിനോക്കൂ.. നല്ല അടിപൊളി സ്വീറ്റ് ആയ പലഹാരം തയാറാക്കിയാലോ ? ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ സൂപ്പർ റെസിപ്പി.ആദ്യമായി ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിക്കാം അതിലേക്ക് രണ്ടര ടേബിൾ സ്പൂൺ പഞ്ചസാര, അരകപ്പ് പാൽ അത്യാവശ്യം ഫ്ളവറിന് വേണ്ടി കുറച്ച് എസ്സൻസ് കൂടി ചേർത്ത് കൊടുക്കാം, […]

രാവിലെ ഇനി അടിപൊളി സോഫ്റ്റ് ഇല അട ഉണ്ടാക്കിയാലോ ? ഗോതമ്പു പൊടി കൊണ്ട് ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.. | Healthy & Tasty Wheat Ada recipe

Healthy & Tasty Wheat Ada recipe : ചായക്ക് കൂടെ കഴിക്കാൻ എന്നും നമ്മൾ പല തരത്തിൽ ഉള്ള മോഡേൺ പലഹാരങ്ങൾ അല്ലേ കഴിക്കാറുള്ളത് ?? എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി നടൻ പലഹാരം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ ? ഗോതമ്പ് പൊടി ഉപയോഗിച്ച് നല്ല ഹെൽത്തിയായുള്ള ഒരു എല്ലാ അട തയാറാക്കിയാലോ ? ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ..അടിപൊളി ടേസ്റ് ആദ്യം ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് ശർക്കര ഇട്ട് കൊടുക്കുക ഇതിലേക്ക് […]

ഈ മീൻ പൊരിച്ചതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റൂല മക്കളെ.!! നാവിൽ കപ്പലോടും രുചി; ഒരിക്കൽ എങ്കിലും ഈ മസാലയിൽ മീൻ ഒന്ന് പൊരിക്കണം | Special Meen Porichath recipe

ഏത് മീൻ വച്ചും ഇത് ചെയ്തെടുക്കാം. എന്നാൽ ഈ കിടിലൻ ഫിഷ്ഫ്രൈ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ..??!! അതിനായി ആദ്യം അരക്കിലോ അയലയെടുക്കുക. ഇത് കഴുകിവൃത്തിയാക്കിയ ശേഷം വരഞ്ഞുവെക്കുക. ഇനി ഇതിലേക്കാവശ്യമായ മസാലയുണ്ടാക്കാം. അതിനായി 10 പിരിയൻമുളക് എടുക്കുക. ഇത് ചൂടു വെള്ളത്തിൽ 10 മിനിറ്റോളം കുതിരാൻ വെക്കുക. മുളകിലെ വെള്ളം കളഞ്ഞതിനു ശേഷം ഇതൊരു മിക്സിയുടെ ജാറിലേക്കിടുക. ഒപ്പം തന്നെ ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത്, 8 വെളുത്തുള്ളി,10 ചെറിയുള്ളി, ഒരു തണ്ട് കറിവേപ്പില എന്നിവ […]

എന്റമ്മോ പൊളി ടേസ്റ്റ്..!! ഒരിക്കൽ എങ്കിലും ഈ മസാലയിൽ മീൻ ഒന്ന് പൊരിക്കണം; രുചി ഇരട്ടിയാക്കാൻ ഒരു എളുപ്പവഴി | Special green fish fry masala

വ്യത്യസ്ഥ രുചികൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മീൻ വിഭവങ്ങൾ ആസ്വദിക്കുന്നവരുടെ പ്രിയ ഡിഷ് ആണ് മീൻ ഫ്രൈ. രുചിയും മണവും ചേർന്ന് നല്ല സ്‌പൈസിയായി മീൻ വറുത്തെടുക്കാം. മീൻ പൊരിക്കുമ്പോൾ ഇതുപോലൊരു മസാലക്കൂട്ട് തയ്യാറാക്കിയാൽ രുചി ഇരട്ടിയാകും. തീൻ മേശയിൽ നാവിൽ വെള്ളമൂറുന്ന മീൻ ഫ്രൈ ചൂടോടെ വിളമ്പാൻ തയ്യാറാക്കാം. ആദ്യമായി വൃത്തിയാക്കി എടുത്ത നാല് അയല മീൻ എടുത്ത് നന്നായി വരഞ്ഞ് കൊടുക്കണം. ഒരു മിക്സിയുടെ ജാറിലേക്ക് എട്ടോ പത്തോ ചെറിയ ഉള്ളിയും ഏഴോ എട്ടോ വെളുത്തുള്ളി […]