എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് നയന പടിയിറങ്ങുമ്പോൾ.!! ദേവയാനി പെട്ടു; നെഞ്ചുലയ്കും മുഹൂർത്തങ്ങലുമായി പത്തരമാറ്റ് പ്രോമോ | Patharamattu today episode
Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് ഒരു വർഷത്തോടടുക്കുമ്പോൾ വളരെ രസകരമായാണ് മുന്നോട്ടുപോകുന്നത്. പൂജാമുറിയിൽ പോയി ഭഗവാനോട് സങ്കടങ്ങൾ പറയുകയായിരുന്നു. എന്നെ തവിടെ നിന്ന് ഒഴിവാക്കിയാൽ തനിക്ക് ഒരു വരുമാനമാർഗം വേണമെന്നും, എനിക്കൊരു ജോലി എങ്ങനെയെങ്കിലും ലഭിക്കണമെന്നും, അച്ഛൻ്റെ കൂടെ ചെയ്യുന്ന ജോലി ഇനിയും എനിക്ക് കിട്ടണം എന്നാണ് പ്രാർത്ഥിക്കുന്നത്. അതിനു ശേഷം ആദർശ് വരികയാണ്. വന്നതിനുശേഷം നമ്മുടെ കമ്പനിയിൽ ഇനി മുതൽ ജോലിക്ക് വരണമെന്ന് പറഞ്ഞപ്പോൾ, എനിക്ക് ഓഫീസിൽ വരാൻ സാധ്യമല്ലെന്നും, […]