നിലു ബേബിയുടെ കുഞ്ഞു വാവയുടെ നൂലുകെട്ട് കഴിഞ്ഞു.!! പ്രസവ ശേഷം അതീവ സുന്ദരിയായി നില; നിലയുടെ പേരിനോട് സാമ്യമുള്ള പേരുമായി താരദമ്പതിമാര്‍ | Pearle Maany second child naming ceremony
മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളാണ് ശ്രീനിഷും പേളി മാണിയും. മലയാള ടെലിവിഷൻ ബിഗ് റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് ഇരുവരും പരസ്പരം പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹിതരാകുന്നതും. ഇരുവരുടെയും പ്രണയം സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വലിയ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇവരുടെ വിവാഹ ജീവിതമാണ് ഏവരെയും അമ്പരപ്പിച്ചത്. ഇവരുടെ സന്തോഷകരമായ ദാമ്പത്യം കണ്ട് സന്തോഷിക്കാത്ത മലയാളികൾ ഇല്ല എന്ന് വേണം പറയാൻ. മോട്ടിവേഷൻ രംഗത്തും, അവതാരക രംഗത്തും സജീവ സാന്നിധ്യമായിരുന്നു പേളി മാണി. എന്നാൽ ഇപ്പോൾ തന്റെ […]