രഞ്ജിത്തിനെ ചേർത്ത് നിർത്തി ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ചിപ്പി.!! സാന്ത്വനം കണ്ണീർ കടലാകുമ്പോൾ ദേവിയേട്ടത്തിക്ക് ജീവിതത്തിൽ പ്രതീക്ഷയുടെ പുതുവെളിച്ചം | Chippi Renjith share new happiness
Chippi Renjith share new happiness : മലയാളക്കര കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് ചിപ്പി. ആദ്യ കാലങ്ങളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന നടി പിന്നീട് പരമ്പരയിലേക്ക് വരുകയായിരുന്നു. നിർമ്മാതാവായ രഞ്ജിത്തിനെയാണ് താരം ജീവിത പങ്കാളിയാക്കിരിക്കുന്നത്. ഇപ്പോൾ നിർമ്മാതാവും നടിയും കൂടിയാണ് ചിപ്പി രഞ്ജിത്ത്. മലയാള പരമ്പരകളിൽ തകർത്ത് അഭിനയിക്കുന്ന നടിമാരിൽ ഒരാളാണ് ഇപ്പോൾ ചിപ്പി. ഇപ്പോൾ ഇതാ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ചിപ്പിയും ഭർത്താവ് രഞ്ജിത്തും. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ആരാധകരെ പുതിയ […]