അള്‍സര്‍ ലക്ഷണങ്ങള്‍ കാരണങ്ങള്‍ പരിഹാരം.. അൾസർ പ്രതിരോധിക്കാൻ ശീലിക്കേണ്ട കാര്യങ്ങൾ.!!

ശരീരത്തിൻറെ ആന്തരികാവയവങ്ങളിൽ ഉണ്ടാകുന്ന ഉണങ്ങാത്ത വ്രണങ്ങളാണ് അൾസർ. ഇവയിൽ അപകടകാരിയാണ് പെപ്റ്റിക് അൾസർ. തൊലിപ്പുറത്ത് വ്രണങ്ങൾ ഉണ്ടാകുന്ന പോലെ ആമാശയത്തിനകത്തും വ്രണങ്ങൾ ഉണ്ടാകാറുണ്ട്.

ഇതാണ് പെപ്റ്റിക് അൾസർ. വേദനയാണ് ഇതിൻറെ ലക്ഷണങ്ങൾ. ഭക്ഷണം കഴിച്ചതിനു ശേഷമുള്ള വേദനയാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ. ആമാശയം, ചെറുകുടൽ, അന്നനാളം എന്നിവിടങ്ങളിലാണ് അൾസർ ഉണ്ടാകുന്നത്.

രോഗിയുടെ ലക്ഷണങ്ങള്‍ അള്‍സര്‍ സംശയിക്കാന്‍ സഹായിക്കുമെങ്കിലും രോഗനിര്‍ണയത്തിന് ചില വൈദ്യപരിശോധനകള്‍ അത്യാവശ്യമാണ്. എച്ച് പൈലോറിയുടെ സാന്നിധ്യം മനസ്സിലാക്കാന്‍ രക്തപരിശോധനയോ സ്റ്റൂള്‍ ആന്‍റിജന്‍ ടെസ്റ്റോ മതിയാകും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Daily Malayalam Health Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.