കറ്റാർ വാഴ തഴച്ചു വളരാൻ 5 പൈസ ചിലവില്ലാത്ത ഒരു മാന്ത്രിക മരുന്ന്.. ഇനി കറ്റാർവാഴ വളർത്താൻ വളരെ എളുപ്പം.!!

ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. പണ്ടു കാലത്ത് അത്രയൊന്നും പ്രചാരത്തില്‍ ഇല്ലായിരുന്ന സസ്യമായിരുന്നു ഇത്. എന്നാൽ ഇന്ന് ഇതിൻറെ ഔഷധഗുണങ്ങൾ ഒട്ടനവധി ആയതുകൊണ്ട് തന്നെ എല്ലാവരും വീട്ടിൽ വളർത്താൻ ശ്രദ്ധിക്കാറുണ്ട്.

കറ്റാർവാഴ തളച്ചു വളരാൻ നമ്മുടെ വീടുകളിലുള്ള പൂപ്പലുകൾ മതി. മഴയും വെയിലും ഉള്ള സമയത്ത് മതിലിൻറെ സൈഡിലും ടെറസിൻറെ മുകളിലുമെല്ലാം കാണുന്ന പായലുകളെല്ലാം എടുത്ത് ചെടികൾക്ക് ഇട്ടു കൊടുത്താൽ മതി.

വളരെ പെട്ടെന്ന് തന്നെ കറ്റാർവാഴ വളർത്താൻ സഹായകമായ വളമാണിത്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRARTHANA’S FOOD & CRAFT