അഗത്തി ചീര ഇലക്കറിയായും ഔഷധമായും വീട്ടിൽ വളർത്താം.. അഗത്തി ചീര പെട്ടെന്ന് വളരാൻ ഇങ്ങനെ ചെയ്യൂ.!!

എല്ലാ വീട്ടിലും നിർബന്ധമായും നട്ട് പിടിപ്പിക്കേണ്ട ഒരു സസ്യം ആണ് അഗത്തി. മുരിങ്ങ വളർത്തുന്ന പോലെ വളർത്താൻ പറ്റുന്ന ഇത് ഒരു ഇടത്തരം മരമായി വളരുന്നു.ഭക്ഷ്യ യോഗ്യമായ ഇലകളും പൂക്കളും ആണ് ഇതിന്റെ പ്രത്യേകത.

അഗത്തി ചീര, അഗസ്തി ചീര എന്നിങ്ങനെ പലപേരുകളിൽ ഇവ അറിയപ്പെടുന്നുണ്ട്. ചിലർ ഇതിന്റെ കായയും ഭക്ഷണം ആക്കാറുണ്ട്.ടെറസിൽ വലിയ പ്ലാസ്റ്റിക് പത്രങ്ങളിൽ നട്ട് പിടിപ്പിക്കാവുന്നതാണ്. രണ്ട് – മൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യം സ്ഥിരമായി കമ്പ് വെട്ടി അധികം ഉയരത്തിൽ വളരാൻ വിടാതെ ഒരാൾ പൊക്കത്തിൽ നിലനിർത്തിയാൽ ഇലകളും പൂക്കളും പറിക്കാൻ എളുപ്പമാണ്.

ഒരു മരം പത്തു വർഷത്തോളം നിലനിൽക്കും. ഈ അഗത്തി ചീര പെട്ടെന്ന് വളരാൻ ചെയ്യേണ്ടതും അതിൻറെ കൃഷിരീതികളെക്കുറിച്ചും വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Krishi Lokam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Krishi Lokam