അടുക്കളയിലെ ഈ കാര്യങ്ങൾ ഇനി ആരും അറിയാതിരിക്കരുത്.!!

അടുക്കളയിലെ ഈ ടിപ്പുകൾ അറിഞ്ഞാൽ നിങ്ങളുടെ ഒരുപാട് സമയം ലഭിക്കാൻ പാട്ടും. എന്തൊക്കെയാണെന്ന് നോക്കാം. നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന പരിപ്പ്, പയറ്, കടല തുടങ്ങിയവയിലൊക്കെ പ്രാണികർ വരാറുണ്ട്.

ഇതൊഴിവാക്കാൻ അതിൽ വറ്റൽമുളക് അതിൻറെ തണ്ടുകളഞ്ഞ് കുത്തിവെച്ചുകൊടുത്താൽ മതി. മഴക്കാലത്ത് ഈ ധാന്യങ്ങൾ പൂപ്പൽ വരാതിരിക്കാൻ അത് വെയിലത്തിടുകയോ ചൂടാക്കിവെക്കുകയോ ചെയ്യുക. ചൂടറിയതിനുശേഷം പാത്രത്തിലിട്ട് വെക്കാം.

റവ റോസ്‌റ് ആക്കി വെച്ചാൽ അത് നാശമാവുന്നത് തടയാൻ സാധിക്കും. പച്ചമുളക് കേടാവാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പേപ്പറിൽ പൊതിഞ്ഞു വെക്കുക. വെള്ളം നല്ലതുപോലെ കളഞ്ഞ് ഞെട്ടി കളഞ്ഞതിനുശേഷം എടുത്തുവെക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : E&E Creations