മധുരമൂറും അബിയു പഴം നട്ടുവളർത്താം..ആസ്ട്രേലിയൻ അബിയു ഇനി എല്ലാ വീട്ടിലും വളർത്ഥം വളരെ എളുപ്പത്തിൽ.!!

അബിയു എന്ന ഈ വിദേശി പഴം സപ്പോട്ടേസിയ സസ്യകുടുംബത്തിലെതാണ്. നട്ട് മൂന്നുവര്‍ഷത്തിനുള്ളില്‍ തന്നെ പഴം നൽകും. ഗോളാകൃതിയിലുള്ള പച്ചനിറ കായ്‌കള്‍ പഴുക്കുന്നതോടെ കണ്ണഞ്ചിപ്പിക്കുന്ന നല്ല മഞ്ഞപ്പഴമായി തീരുന്നു.

മഞ്ഞപ്പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചെറുസസ്യം മനോഹര കാഴ്‌ച്ചയാണ്‌. മധുരമൂറും അബിയു പഴം, വീടിനു മുൻവശം അലങ്കാരചെടിയായും നട്ടുവളർത്താം. മുട്ടപ്പഴച്ചെടിയുമായി സാമ്യം തോന്നുന്ന അബിയു ഇലപടര്‍പ്പോടെയാണ്‌ വളരുന്നത്‌.

ആമസോണ്‍ കാടുകളില്‍ ഉത്ഭവിച്ച അബിയു ഇനി വളരെ എളുപ്പത്തിൽ വീടുകളിൽ നട്ടു വളർത്താവുന്നതാണ്. ഇതിനെ കൃഷിരീതിയെക്കുറിച്ചു വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …Livekerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Livekerala