ആരാ എന്ന് അറിയില്ല പക്ഷേ ആള് സൂപ്പറാ.!! എന്റെ അമ്മേ ഒരു രക്ഷയും ഇല്ല; വേഷം കൊണ്ട് ആരെയും വിലയിരുത്തരുത് | A man singing video goes viral

കല അത് ആരിൽ നിന്നായാലും അംഗീകരിയ്ക്കാൻ മനസ്സുള്ളവരാണ് മലയാളികൾ ഭൂരിഭാഗവും. സോഷ്യൽ മീഡിയ ഇപ്പോൾ വൈറൽ വീഡിയോകളുടെ കാലമാണല്ലോ ? അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഊരും പേരും അറിയാത്ത ഏതോ ഒരു കലാകാരന്റെ പാട്ടാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

ആരാണെന്ന് അറിയില്ലെങ്കിലും ഏതായാലും ആള് കൊള്ളാം എന്നാണ് പാട്ട് കേട്ട എല്ലാവരും പറയുന്നത്. അത്രക്കും മനോഹരമായാണ് ആ ചേട്ടൻ പാട്ട് പാടുന്നത്. എന്തായാലും വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു എന്ന് തന്നെ വേണം പറയാൻ. കാരണം അത്രയും മനോഹരമായാണ് ആ മനുഷ്യൻ പാട്ട് പാടുന്നത്.

വീഡിയോ ഇഷ്ട്ടമായെങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്യാനും ആ ചേട്ടന് ഒരു ആശംസ പറയനും മറക്കരുതേ. ഒരു പാട്ട് പാടാൻ പറഞ്ഞപ്പോൾ ഇത്രയ്ക്ക് ആകുമെന്ന് പ്രതീക്ഷിച്ചില്ല, വേഷം കൊണ്ട് ആരെയും വിലയിരുത്തരുത് എന്നാണ് ഈ വീഡിയോയ്ക്ക് ക്യാപ്ഷൻ ആയി ചേർത്തിരിക്കുന്നത്. എന്തൊരു രസമാണ് ഇത് കേൾക്കാൻ കഴിവാണ് കഴിവ് പ്രോത്സാഹിപ്പിക്കണം ഉയരങ്ങളിൽ എത്തട്ടെ ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

എന്ന് തുടങ്ങുന്നതാണ് ഈ വീഡിയോയ്ക്ക് വരുന്ന കമെന്റുകൾ. മോനോഹരം.കണ്ടെത്താൻ താമസിച്ചു. എനിഅവസരംഉണ്ടാകികൊടുകണം. ഇതുപോലെ ചിപ്പിക്കുളിലെ മുത്തുകൾ എത്ര എന്ന് തുടരുന്നു കമെന്റുകൾ. A man singing video goes viral