ഞാൻ കുഞ്ഞല്ലേ ഞാൻ എങ്ങനെ ബസിൽ പോകാൻ ആണ്.!! കുഞ്ഞു പരാതിയുമായി ഒരു കൊച്ചുമിടുക്കി.. നിമിഷങ്ങൾക്കുളിൽ വൈറലായ ആ വീഡിയോ ഇതാണ് | A little girl complained viral video

A little girl complained to the Chief Minister viral video

A little girl complained viral video: കുഞ്ഞുമക്കളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്…അവരുടെ കുഞ്ഞുകുഞ്ഞു കുസൃതികളും തമാശകളും പാട്ടും ഡാൻസുമെല്ലാം തന്നെ എല്ലാം വളരെ ആസ്വദിക്കുന്നവരാണ് നമ്മൾ എല്ലാവരും..

അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. വീട്ടിൽ തന്റെ ‘അമ്മ കാണാതെ പകർത്തിയ ഒരു വീഡിയോ ആണിത്. ഒരു കുഞ്ഞുമക്കളും തന്റെ വിഷമം മുഖ്യമന്തിയോട് ബോധിപ്പിക്കുന്നതാണ് വീഡിയോ. വീട്ടിൽ നിന്നും ആരും പുറത്തു കൊണ്ടുപോകുന്നില്ല..ഞങ്ങളെ എങ്കിലും ഫ ഇത് നിന്നും ഒഴിവാക്കി തന്നന്നൂടെ എന്നാണ് ഈ കുരുന്നിന് ചോദിക്കാൻ ഉള്ളത്.

ഉപ്പക്കും ഉമ്മക്കും ഫൈൻ കൊടുത്തോളു..ഞനാണ് കുഞ്ഞല്ലേ, ഞനകൾക്ക് ബസ് ഇത് പോകാൻ കഴിയില്ലലോ എന്ന് തുടങ്ങി നീണ്ടു കിടക്കുന്നു പരാതികൾ. എന്തായാലും വിഡിയോ നിമിഷനേരംകൊണ്ട് തന്നെ വൈറലായി മാറി. ആരെയും പിടിച്ചിരുത്തുന്നതാണ് ഈ കുഞ്ഞുമോളുടെ പരാതി..

വീഡിയോ ഇഷ്ടമായെങ്ങിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കലിലെ.. ഈ വീഡിയോ നമ്മുക്ക് വേണ്ടി പങ്കുവെച്ചത് first show എന്ന യൂട്യൂബ് ചെന്നാൽ ആണ്. ഇത്തരം വിഡിയോകൾ ആദ്യം കാണുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.video credit :First Show