ഹമ്പോ കുഞ്ഞുമോൻ കലക്കി.!! കല്യാണ വീട്ടിൽ കസറിയ ആ കൊച്ചുമിടുക്കന്റെ വൈറൽ പാട്ട് ഇതാണ് | A little boy sing a song at wedding home

A little boy sing a song at wedding home : കുഞ്ഞ് മിടുക്കികളും മിടുക്കന്മാരും ക്ഷണ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കാലമാണിത്.!! കുരുന്ന് മക്കളുടെ പാട്ടും ഡാൻസും ഇരു കയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കാറുള്ളത്. ഇത്തരം വീഡിയോകൾക്ക് അഭിനന്ദനാണ് അറിയിക്കാനും ഷെയർ ചെയ്യാനും ആരാധകർക്ക് ഒത്തിരി ഇഷ്ട്ടമാണ് താനും.

അത്തരത്തിൽ ഒരു വീഡിയോ ആണ് ഇന്ന് നമ്മുടെ ഹൃദയം കീഴടക്കുന്നത്… ഏതോ ഒരു കല്യാണ വീട്ടിൽ ഒരു കൊച്ചുമിടുക്കൻ പാട്ട് പാടുന്ന വീഡിയോ ആണിത്. എന്ത് അടിപൊളി ആയിട്ടാണ് കൊച്ചു മിടുക്കൻ പാട്ട് പാടുന്നത്. ആ വീഡിയോ ആണ് വൈറലായിരിക്കുന്നത്. അതി മനോഹരമായാണ് ഈ കുഞ്ഞ് തന്റെ പാട്ട് പാടുന്നത്. എന്ത് ധൈര്യത്തിലാണ് അവൻ പാട്ട് പാടുന്നത് എന്നാണ് എല്ലാവരും പറയുന്നത.

നാട്ടിലെ പ്രമുഖ ഫ്രീക്കൻമാരൊക്കെ പന്തലിലുണ്ടായെങ്കിലും തരുണീമണികളുടെ ശ്രദ്ധാകേന്ദ്രമായത് ഇവനായിരുന്നു..!“കാലൊന്ന് മാറ്റീടുമോ…എന്റെ പെണ്ണായി നീ വന്നീടുമോ..”നമ്മളൊക്കെ ഈ പ്രായത്തിൽ സ്റ്റേജ് കണ്ടാൽ പേടിച്ചു കരയുന്ന കുഞ്ഞുങ്ങളായിരുന്നു എന്നും എന്ന് തുടങ്ങുന്നു വീഡിയോയ്ക്ക് താഴെ വരുന്ന കമെന്റുകൾ.

ഈ കുഞ്ഞിന് കാണുമ്പോ allah കുശുമ്പ് തോന്നുന്നു, ഈ പ്രായത്തിൽ സ്റ്റേജിൽ കയറി മൈക്കിൽ എന്തായാലും വീഡിയോ നിമിഷനേരംകൊണ്ട് തന്നെ വൈറലായി മാറുകയായിരുന്നു. ഒരുലക്ഷത്തിനടുത്ത് ആളുകളാണ് ഈ വീഡിയോകണ്ടിരിക്കുന്നത്. വീഡിയോ ഇഷ്ട്ടമായെങ്കിൽ ഈ കുഞ്ഞിന്റെ കഴിവ് മറ്റുള്ളവരിലേക്ക് എത്തിക്കാനായി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കല്ലേ..A little boy sing a song at wedding home