അവന്റെ ആ കരുതലിന് ബിഗ് സല്യൂട്ട്.!! പേമാരിയിൽ അമ്മക്ക് താങ്ങായി നിൽക്കുന്ന കുരുന്നിന്റെ വീഡിയോ വൈറൽ | A littile boy helping his mother viral video

A littile boy helping his mother viral video : കുഞ്ഞ് കുട്ടികളുടെ രസകരമായ വീഡിയോ കാണാൻ നമ്മുക്ക് എല്ലാവര്ക്കും ഇഷ്ട്ടമാണ്. അവരുടെ രസകരമായ കുസൃതികൾ കണ്ടിരുന്നത്‌ സമയം പോകുന്നത് അറിയുകയേ ഇല്ല.!! എന്നാൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് കുസൃതി വീഡിയോ അല്ല. ഒരു കുരുന്നിന്റെ കരുതലിന്റെ വീഡിയോ ആണ്.

കളിച്ചുനടക്കേണ്ട സമയത്ത് അമ്മക്കൊപ്പം ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കുരുന്നിന്റെ വീഡിയോ ആണ് ഇത്. കട അടക്കുന്ന സമയത്ത് പെട്ടന്ന് വന്ന മഴയിൽ കട ഒതുക്കാൻ സഹായിക്കുകയാണ് അവൻ. സാധാരണ കുഞ്ഞുങ്ങളെ പോലെ മഴ പെയ്യുമ്പോൾ അമ്മയുടെ പിറകിൽ ഒളിക്കുകയല്ല അവൻ ചെയ്തത്. അതി ശക്തമായ കാറ്റിൽ കെട്ടി വെച്ച ഷീറ്റ് പറന്നുപോകാതിരിക്കാൻ മുറുകെ പിടിക്കുന്നതും. പറന്നുപോയ പ്ലാസ്റ്റിക് കസേര പറക്കി എടുക്കുന്നതും വിഡിയോയിൽ കാണാം.

എന്തായാലും ഈ കുരുന്നിന്റെ ‘അമ്മ ഭാഗ്യം ചെയ്തതാണെന്നാണ് കണ്ട എല്ലാവരും പറയുന്നത്. അത്രക്കും കാര്യപ്രാപ്തിയിലാണ് ആ കുഞ്ഞ് അമ്മയെ സഹായിക്കുന്നത്. ന്തായാലും വീഡിയോ കണ്ടവരെല്ലാം ഷെയർ ചെയ്യുകയായിരുന്നു.. എന്തായാലും അവന്റെ നിഷ്കളങ്കതയെയും അമ്മയോടുള്ള സ്നേഹവും വിഡിയോയിൽ പ്രകടമായി തന്നെ കാണാം