കഷ്ടപ്പാടിന്റെ വില അത് കഷ്ട്ടപെടുന്നവനെ അറിയൂ.!! ഭക്ഷണപ്പൊതി വാങ്ങിയ ശേഷം പണം നൽകാതെ പറ്റിക്കാൻ നോക്കിയ യാത്രക്കാരന് ഡ്രൈവർ നൽകിയ പണി കണ്ടോ | A heart touching video of a bus driver viral

A heart touching video of a bus driver viral entertainment news

A heart touching video of a bus driver viral : കഷ്ടപ്പാടിന്റെ വില അത് കഷ്ട്ടപെടുന്നവനെ അറിയൂ.!! ബസ് സ്റ്റാന്റുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും ട്രാഫിക് ബ്ലോക്കുകളിലെയും സ്ഥിരം കാഴ്ചയാണ് തെരുവോരങ്ങളിൽ ഒരു നേരത്തെ ഭക്ഷണത്തിനും കുടുംബം നോക്കുന്നതിനുമായി മഴയും വെയിലും കൊണ്ട് സാധനങ്ങൾ വിൽക്കുന്നവർ.

രാപകലില്ലാതെ എന്ന പോലെ അധ്വാനിക്കുന്നവരാണ് അവരൊരുരുത്തരും. അധ്വാനിക്കുന്നവരിൽ ധൈവത്തിന്റെ മുഖം കാണാൻ ഓരോരുത്തർക്കും ആകണം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി ഇരിക്കുന്നത് വളരെ സങ്കടവും അതെ സമയം ചിന്തിപ്പിക്കുകയും ചെയുന്ന ഒരു വീഡിയോ ആണ്.

നിർത്തിയിട്ടിരിക്കുന്ന ബസിന്റെ പുറത്തുന്നിന് ഒരാൾ സാധനങ്ങൾ വിൽക്കുന്നു. എന്നാൽ ബസ് നീങ്ങി തുടഗിയിട്ടും ആ യാത്രികൻ അയാൾക്ക്ക് പണം നൽകാതെ കളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ സന്ദർപ്പത്തിൽ ബസ് നിർത്തി ഇറങ്ങി വന്ന ഡ്രൈവർ അയാൾക്ക് യാത്രികനിൽ നിന്നും പണം വാങ്ങി നല്കുനുണ്ട്.

ആ ഡ്രൈവർക്ക് കയ്യടിക്കുകയാണ് ഇന്ന് സോഷ്യൽ മീഡിയ. ഭക്ഷണപ്പൊതി വാങ്ങിയ ശേഷം പണം നൽകാതെ പറ്റിക്കാൻ നോക്കിയാ ബസ് യാത്രക്കാരന് ഡ്രൈവർ നൽകിയ പണി കണ്ടോ ? എന്ന തലക്കെട്ടോടുകൂഡി വൈറലായിരിക്കുകയാണ് ഈ വീഡിയോ. ഈ വീഡിയോ നമുക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത് First Showഎന്ന യൂട്യൂബ് ചാനൽ ആണ്