ആ ചിരിക്കാണ് ലൈക്ക്..!! ‘അമ്മ രാവിലെ അപ്പത്തിന് കലക്കി വെച്ച മാവ് ആണെന്ന് തോനുന്നു,,വൈറലായി ഒരു മേക്കപ്പ് വീഡിയോ | A cute baby makeup funny video viral

A cute baby makeup funny video viral : കുട്ടികളുടെ കുറുമ്പ് കാണാൻ ആഗ്രഹം ഇല്ലാത്തവരായി ആരാണ് ഉള്ളത്? കുഞ്ഞുങ്ങൾ പാട്ടുപാടുന്ന വീഡിയോ ആണെങ്കിലോ? കുഞ്ഞുങ്ങളോടുള്ള ഇഷ്ടം കൂടുകയേയുള്ളൂ അല്ലേ? അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കുഞ്ഞു കുട്ടികളാണ് എപ്പോഴും സമൂഹ മാധ്യമങ്ങളിലെ താരങ്ങൾ.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത് ഈ കുഞ്ഞുമോളുടെ മേക്കപ്പ് വീഡിയോ ആണ്. ‘അമ്മ പുറത്തുപോയ നേരത്ത് അമ്മയുടെ സെക്രെറ്റ് ഫേസ് മാസ്ക്ക് ആണെന്ന് പറഞ്ഞ് എന്തോ വാരി തേക്കുന്നതാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. നല്ല പാട്ടൊക്കെ പടികൊണ്ടാണ് കുഞ്ഞുമോളുടെ മേക്കപ്പ്. സ്പ്രെഷൻ വാരി വിതറുന്നതും നമ്മുക്ക് കാണാം.

അവസാനം ‘അമ്മ തിരിച്ചു വരുന്നത് വരെ അത് വെച്ചിരിക്കാൻ കുഞ്ഞുമോൾക്ക് ആവുന്നില്ല. അപ്പോഴേക്കും മുഖം ചുട്ടുനീറുന്നതാണ് കാണാൻ കഴിയുന്നത്. വളരെ രസകമാണ് ഈ ഒരു വീഡിയോ. നിമിഷനേരംകൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. ചിരിയാടാക്കാനാകാതെ ആരാധകരും. വീഡിയോ ഇഷ്ട്ടമായെങ്കിൽ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുതേ..