വളരെ കുറഞ്ഞ ചിലവിൽ 950 sq ft ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ആരും കൊതിക്കും സ്വപ്ന ഭവനം പരിചയപെട്ടല്ലോ ? 950 sq ft trending low budget home

950 sq ft trending low budget home: മലപ്പുറം ജില്ലയിൽ കോട്ടക്കയിൽ ഒരു പ്രവാസിയുടെ കിടിലൻ വീട്. 950 sq ft ആണ് വീട് പണിതിരിക്കുന്നത് 14.5 ലക്ഷം ആണ് ടോട്ടൽ ആയി വന്നത്. വീടിന്റെ മുൻപിൽ അതിമനോഹരമായി വർക്ക് കൊടുത്തിരിക്കുന്നു. ഒരുനില ആയി ആണ് വീട് പണിതിരിക്കുന്നത്. വീട്ടിലേക്ക് കേറിചെല്ലുപ്പോ സിറ്ഔട് നല്കിട്ടുണ്ട് ഇരിക്കാനായി സിറ്റിംഗ് കൊടുത്തുണ്ട്.

വീടിന്റെ നിലം എല്ലാം ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. സിറ്ഔട്ടിൽ 1 പാളിയുടെ 3 വിൻഡോസ് കൊടുത്തിരിക്കുന്നു. വീടിന്റെ പെയിന്റിംഗ് വർക്ക് നല്ല ഫിനിഷിങ്ങിലെ നൽകിയിരിക്കുന്നു . ലിവിങ് ഡൈനിങ്ങ് ചേർന്നൊരു ഹാൾ നിർമിച്ചിരിക്കുന്നു. അത്യാവശ്യം സൗകര്യത്തിൽ ആണ് ഹാൾ പണിതിരിക്കുന്നത്. ഹാളിന്റെ അവിടെ ആയി സ്റ്റെപ് പ്രൊവൈഡ് ചെയ്തിരിക്കുന്നു അതിനെ അടുത്തായി

വാഷ്‌ബേസിൻ നല്കിട്ടുണ്ട്. 3 ബെഡ്‌റൂം വരുന്നുണ്ട് അത്യാവശ്യം സൗകര്യത്തിൽ ഷാർണിച്ചർ അധികം ഒന്നും നൽകാതെ വ്യത്തിയിൽ ബെഡ്‌റൂം നൽകിയിരിക്കുന്നത്. 3 ബെഡ്‌റൂമിനും അറ്റാച്ഡ് ബാത്രൂം കൊടുത്തിരിക്കുന്നു. ബാത്റൂമിലെ ടൈസ് എല്ലാം അതിമനോഹരമായി നൽകിയിരിക്കുന്നു. കിച്ചൺ എല്ലാം ഒതുങ്ങാതിൽ കൈ എത്താവുന്ന തരത്തിൽ എല്ലാം അടുത്തായി തന്നെ പണിതിരിക്കുന്നു. കിച്ചണിൽ നിന്ന് പുറത്തേക്കു ഒരു ഡോർ കൊടുത്തിരിക്കുന്നു..

Location : Malappuram
Budget : 14.5 Lakh
Total Area : 950 Sq Ft
1) Sit Out
2) Hall ( Living + Dining )
3) Bedroom – 3
4) Bathroom – 3
5) Kitchen