Avocado വാങ്ങിക്കുന്നവർ കാണാതെ പോകല്ലേ.. 5 അവോക്കാഡോ ടിപ്സ്.!!

മിക്കവാറും എല്ലാ വീടുകളിലും വാങ്ങുന്ന ഒരു ഫ്രൂട്ട് ആണ് അവോക്കാഡോ അല്ലെങ്കിൽ ബട്ടർ ഫ്രൂട്ട്. അവൊക്കാഡോയുമായി ബന്ധപ്പെട്ട കിടിലൻ ടിപ്പുകൾ പരിചയപ്പെടാം. സാധരണ എല്ലാവരും അവകാഡോ നടുഭാഗം മുറിച്ചു ഉൾഭാഗം സ്പൂൺ ഉപയോഗിച്ച് കോരി എടുക്കുകയാണ് ചെയ്യാറുള്ളത്.

ഇനി മുതൽ അതിനുപകരം മറ്റൊരു മാർഗം ചെയ്യാവുന്നതാണ്. നാല് ഭാഗം സീഡ് വരെ മുറിച്ചു തൊലി കളയാം. ചില സമയത്ത് അവൊക്കാഡോയുടെ പകുതി മാത്രമേ ഭാഗം മാത്രമേ നമ്മൾ ഉപയോഗിക്കാറുള്ളൂ. ഇങ്ങനെ ഫ്രിഡ്ജിൽ വെച്ചാൽ ഇത് കറുത്തുപോകാറുണ്ട്.

ഇതൊഴിവാക്കാൻ അവോക്കാഡോ ഒരു പാത്രത്തിലാക്കി അതിൻറെ കൂടെ സവാള മുറിച്ചു വെച്ചാൽ മതി. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : info tricks