അടുക്കളപ്പുറത്തെ ഉറുമ്പു വരെ സ്ഥലം കാലിയാക്കും.. ഉറുമ്പിനെ തുരത്താൻ 20 വഴികൾ.!!

നമ്മുടെ വീടുകളിൽ ജനലിലും വസ്ത്രങ്ങളിലും അടുക്കളയിലുമെല്ലാം ഉറുമ്പുകൾ നടക്കുന്നത് കാണുമ്പോൾ ഇവയെ ഒഴിവാക്കാൻ കുറച്ചു മാരകമായ രാസവസ്തുക്കൾ ആണെങ്കിൽ കൂടി അവ ഉപയോഗിക്കുവാൻ നമുക്ക് തോന്നിപോകും.

എന്നാൽ ആ സമയത്ത് അവ മനുഷ്യനും പ്രകൃതിക്കും ഉണ്ടാകുന്ന ദോഷങ്ങൾ നമ്മളാരും ചിന്തിക്കുകയെ ഇല്ല. ഉറുമ്പുകളെ തുരത്താനുള്ള 20 ടിപ്പുകൾ പരിചയപ്പെടാം. വിനാഗിരിയും വെള്ളവും തുല്യ അളവിലെടുത്ത് സ്പ്രേ ചെയ്‌താൽ ഉറുമ്പിനെ അകറ്റാം.

ഈ ലായനി തുടക്കുവാനും ഉപയോഗിക്കാവുന്നതാണ്. ഉറുമ്പുകളെ തുരത്താനുള്ള മാര്ഗങ്ങള് എന്തൊക്കെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Easy Tips 4 U

We would like to show you notifications for the latest news and updates.
Dismiss
Allow Notifications