ഈ അറിവുകൾ ഇത്രനാളും അറിയാതെ എത്ര കഷ്ടപ്പെട്ടു .. പെട്ടെന്ന് ഒന്ന് കണ്ടു നോക്കൂ.!!

ഒരു വീട്ടിലെ പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. അടുക്കള വൃത്തിയിൽ സൂക്ഷിച്ചാൽ കുടുംബാരോഗ്യം സംരക്ഷിക്കാം എന്ന് തന്നെ പറയാം. നമ്മുടെ വീട്ടിലെ അടുക്കളയിൽ വളരെയധികം ഉപകാരപ്രദമായ കുറച്ചു അറിവുകൾ പരിചയപ്പെടാം.

ചില സമയത്ത് രണ്ടു ഗ്ലാസ്സുകൾ അടക്കി വെച്ചാൽ അത് ലോക്ക് ആയി പോകാറുണ്ട്. ഇങ്ങനെ ഉണ്ടായാൽ ഗ്ലാസ് വേർപ്പെടുത്തിയെടുക്കാൻ കുറച്ചു ബുദ്ധിമുട്ടാകും. ഇത് വിടര്തിയെടുക്കാൻ വേണ്ടി ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിൽ വെക്കുക. നല്ല തിളച്ച വെള്ളത്തിലിട്ടാലും ഗ്ലാസ് ഊരിപ്പോരും.

പ്ലാസ്റ്റിക് കപ്പ്, ബക്കറ്റ് തുടങ്ങിയവയിലെ വെള്ളത്തിൻറെ കറ കളയാൻ വേണ്ടി ദോശമാവ് ഉപയോഗിക്കാം. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRARTHANA’S FOOD & CRAFT