100% ഉപകാരമുള്ള കിച്ചൻ ടിപ്സ്.. അറിയാതെ പോകല്ലേ ഈ കിടിലൻ ടിപ്പുകൾ.!!

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്പെടുന്ന ടിപ്പുകൾ പരിചയപ്പെടാം. നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന സാധനങ്ങളാണ് മല്ലിയില, പൊതിനയില, കറിവേപ്പില തുടങ്ങിയവയൊക്കെ. ഏറ്റവും കൂടുതൽ വിഷം അടിച്ചു വരുന്ന സാധനങ്ങളാണ് മല്ലിയില, പൊതിനയില, കറിവേപ്പില തുടങ്ങിയവ.

പക്ഷെ ഇവയെല്ലാം കഴുകി സൂക്ഷിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ചീത്തയാകും. അതുകൊണ്ട് തന്നെ ഉപയോഗിക്കുന്നതിനു മുൻപ് മാത്രം ഇവ കഴുകുക. വെള്ളം നനവ് ഒട്ടും ഇല്ലാതെ വേണം ഇത്തരം ഇലകൾ സൂക്ഷിക്കാൻ. ഈർപ്പം ഉണ്ടായാൽ ചീഞ്ഞ്‌പോകാൻ സാധ്യതയുണ്ട്. ടിഷ്യു ഉപയോഗിച്ച് ഇവ സൂക്ഷിക്കാവുന്നതാണ്.

നമ്മുടെ മറ്റൊന്നാണ് ഇഞ്ചി. ഇതേ മെത്തഡിലൂടെ തന്നെ ഇഞ്ചിയും സൂക്ഷിക്കാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips